• +91 9020920920
  • info@ehse.in

Nodal study centre state resource center (SRC) Kerala

SRC

Responsive image

28 Jun 2022

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC ) കേരള 2022 ജൂലായ് സെഷനിൽ നടത്തുന്ന 1 year Diploma  in Industrial and Construction Safety Management  കോഴ്സിന് ജൂലായ് 31 വരെ അപേക്ഷിക്കാം ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ തിയറി ,പ്രാക്ടിക്കൽ ക്ലാസുകൾ എല്ലാ ജില്ലകളിലുമുള്ള അംഗീകൃത പഠന കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു ,അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും

www.srccc.in/download എന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്